Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കുടുംബസംഗമം നടത്തി
21/04/2018
വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ കുടുംബസംഗമം എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി.ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ എസ്.ഇന്ദിരാദേവി സമ്മാന വിതരണവും വെബ്‌സൈറ്റ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് തോമസ്സ് കുട്ടിയും നിര്‍വ്വഹിച്ചു. ജനമൈത്രി പോലീസും സാമാന്യ ജനങ്ങളും എന്ന വിഷയത്തെകുറിച്ച് ഡി.വൈ.എസ്.പി കെ.സുഭാഷ് ക്ലാസ്സെടുത്തു. റിപ്പോര്‍ട്ട് സെക്രട്ടറി എം.ആര്‍ റെജി അവതരിപ്പിച്ചു. എന്‍.ജി ബാലചന്ദ്രന്‍, വി.വി സത്യന്‍, എ.കെ.എന്‍ പണിക്കര്‍, ജോര്‍ജ്ജ് കൂടല്ലി, ജോണ്‍ പോള്‍, കെ.ജെ മാത്യു, ജോര്‍ജ്ജ് ജേക്കബ്, പി.കെ ജോണ്‍, ജയ്‌ജോണ്‍ പേരയില്‍, ഓമന മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം