Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
താലപ്പൊലി നടത്തി.
21/04/2018
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുലശേഖരമംഗലം 763-ാം നമ്പര്‍ എസ്.എന്‍.ഡി.പി വനിതാസംഘം നടത്തിയ താലപ്പൊലി

വൈക്കം: 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും 763-ാം നമ്പര്‍ വനിതാ സംഘത്തിന്റെയും നേതൃത്വത്തില്‍ കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. ഉത്സവത്തിന്റെ കൊടിയേറ്റിനു മുന്നോടിയായി നടത്തുന്ന താലപ്പൊലി സമര്‍പ്പണം എസ്.എന്‍.ഡി.പി ശാഖയോഗം വര്‍ഷങ്ങളായി നടത്തുന്ന ചടങ്ങാണ്. ശാഖ മന്ദിരത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് ശാഖാ സെക്രട്ടറി എന്‍.ശേഖരന്‍, രാജേഷ് തടത്തില്‍, വനിതാ സംഘം പ്രസിഡന്റ് ഷൈലജ ധരണീദരന്‍, സെക്രട്ടറി വിജി രാമചന്ദ്രന്‍, കോമള അശോകന്‍, ലളിതാ രാമചന്ദ്രന്‍, മിനി സുരേഷ്, പൊന്നമ്മ, ജയ വേണുഗോപാല്‍, സുനില, ലൈല എന്നിവര്‍ നേതൃത്വം നല്‍കി. താലങ്ങള്‍ ക്ഷേത്രനടയില്‍ കൊടിയേറ്റിനുശേഷം സമര്‍പ്പിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി