Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ജൈവപച്ചക്കറിയുടെ വിപണനോദ്ഘാടനം
21/04/2018

വൈക്കം: ദേശീയ ക്ഷീരകര്‍ഷക കോണ്‍ഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെയും കര്‍ഷക കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജൈവപച്ചക്കറിയുടെ വിപണനോദ്ഘാടനം കെ.പി.സി.സി അംഗം എന്‍.എം താഹ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റെജി മേച്ചേരി, അനില്‍കുമാര്‍, ഷൈന്‍പ്രകാശ്, ശ്യാംകുമാര്‍, രാഗിണി ഗോപി, എം.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം