സ്വീകരണം നല്കി
21/04/2018
വൈക്കം: എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ 4 ദിവസം നീളുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ ആചാര്യനായ ശിവഗിരിമഠം സച്ചിദാനന്ത സ്വാമികളെ ആചാര്യവരണത്തോടെ യജ്ഞവേദിയിലേക്ക് സ്വീകരിച്ചു. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് പൂര്‍ണകുംഭം നല്കി. യൂണിയന് സെക്രട്ടറി എം.പി സെന്‍ പൂമാല അണിയിച്ചു. പരികര്‍മ്മി പാദപൂജ നടത്തി.