Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
പാല്‍ സംഭരണ-വിതരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി
20/04/2018
മടിയത്തറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പാല്‍ സംഭരണ-വിതരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിക്കുന്നു.

വൈക്കം: വടക്കേനട കൊച്ചാലുംചുവടിനു സമീപം പ്രവര്‍ത്തനമാരംഭിച്ച മടിയത്തറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പാല്‍ സംഭരണ-വിതരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, പി.ശശിധരന്‍, ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി, സംഘം പ്രസിഡന്റ് കെ.രമേശന്‍, പി.ഹരിദാസ്, കെ.മനോഹരന്‍, അനില്‍കുമാര്‍, മനോജ് കുമാര്‍, നീലകണ്ഠന്‍, കൈരളി സിദ്ധാര്‍ത്ഥന്‍, സെബാസ്റ്റ്യന്‍, അഹല്യ വിജയന്‍, സംഘം സെക്രട്ടറി കെ.എ സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി