Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം
19/04/2018

വൈക്കം: കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ (21) മുതല്‍ 25 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം മേല്‍ശാന്തി ഉണ്ണിപൊന്നപ്പന്‍ സഹകാര്‍മ്മികത്വം വഹിക്കും. 21ന് രാവിലെ 10.30നും, രാത്രി 8.30നും, 10നും സര്‍പ്പംപാട്ട്, വൈകിട്ട് 7ന് കുലവാഴപുറപ്പാട്- കൊടിമരം വരവ.് 22ന് രാവിലെ 10.30നും, രാത്രി 8നും, 10നും സര്‍പ്പം പാട്ട്, വൈകിട്ട് 6 മുതല്‍ 7 വരെ പിന്നല്‍ തിരുവാതിര, 7 മുതല്‍ 8 വരെ നൃത്തനൃത്ത്യങ്ങള്‍. 23ന് രാവിലെ 10.30നും, രാത്രി 9നും വെളുപ്പിന് 2നും സര്‍പ്പംപാട്ട് , വൈകിട്ട് 6 മുതല്‍ 7 വരെ പിന്നല്‍തിരുവാതിര, 7 മുതല്‍ 9 വരെ വില്‍കഥാമേള. 24ന് രാവിലെ 10 മുതല്‍ 12 വരെയും രാത്രി 8നും ഗന്ധര്‍വന്‍പാട്ട്, വൈകിട്ട് 7 മുതല്‍ 8 വരെ നൃത്തസന്ധ്യ, രാത്രി 10ന് ദേവിക്ക് കളമെഴുത്തും പാട്ടും. 25ന് രാവിലെ 9 മുതല്‍ ശ്രീബലി, വൈകിട്ട് 6 മുതല്‍ 7 വരെ കാഴ്ചശ്രീബലി, 7 മുതല്‍ 9.30 വരെ ചേര്‍ത്തല സൗത്ത് ദ്രാവിഡഗോത്രം നാടന്‍ കലാനാടക പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌ക്കാരവും പാട്ടരങ്ങ്, രാത്രി 10ന് തടി വരവ്, 12ന് ആറാട്ട് എഴുന്നള്ളിപ്പ്, വലിയകാണിക്ക, മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ടും ഉണ്ടായിരിക്കും.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം