Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
16
April  2024
Tuesday
DETAILED NEWS
പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മവും ക്ഷേത്രസമര്‍പ്പണവും
19/04/2018

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി യൂണിയനിലെ തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീസരസ്വതി ദേവിയുടെയും, ശ്രീസുബ്രഹ്മണ്യസ്വാമിയുടെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മവും ക്ഷേത്രസമര്‍പ്പണവും നാളെ (21) മുതല്‍ 27 വരെ നടക്കും. 27ന് രാവിലെ 7.30നും 9.30നു മദ്ധ്യേയാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തുന്നത്. പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ശിവഗിരിമഠം അസ്പര്‍ശാനന്ദസ്വാമികള്‍ നിര്‍വ്വഹിക്കും. ക്ഷേത്രം തന്ത്രി സുരേഷ് മണീട് മുഖ്യകാര്‍മ്മികത്വം വഹിക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രസമര്‍പ്പണം നിര്‍വ്വഹിക്കും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശനും ചടങ്ങില്‍ പങ്കെടുക്കും.

 


OTHER STORIES
  
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം
മാലിന്യം നീക്കല്‍: പുഴയും കായലും ശുചീകരിക്കാന്‍ ചങ്ങാതിക്കൂട്ടം
കാളിയമ്മനടയില്‍ മീനഭരണി; ദര്‍ശന പുണ്യമായി വലിയ കളം
ഓളപ്പരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ആറ്റുവേല ഭക്തിസാന്ദ്രമായി