Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
16
April  2024
Tuesday
DETAILED NEWS
ആത്മോപദേശ ശതക പഠനക്ലാസ്
20/01/2018

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെയും നാരായണ ഗുരുവിചാര കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് (21ന്) രാവിലെ 10 മണി മുതല്‍ 1 മണിവരെ ആത്മോപദേശ ശതക പഠനക്ലാസ് നടത്തും. കായംകുളം വിശ്വപ്രകാശം എസ് വിജയാനന്ദ് ക്ലാസ് നയിക്കും. ശാഖായോഗം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.ബി സുനില്‍കുമാര്‍, വിചാരകേന്ദ്രം പ്രസഡന്റ് കെ.വിജയന്‍, സെക്രട്ടറി ബി.മുരളീധരന്‍, ഡയറക്ടര്‍മാരായ അഡ്വ. രമണന്‍ കടമ്പറ, ടി.എം രതീഷ് എന്നിവര്‍ പ്രസംഗിക്കും.

 


OTHER STORIES
  
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം
മാലിന്യം നീക്കല്‍: പുഴയും കായലും ശുചീകരിക്കാന്‍ ചങ്ങാതിക്കൂട്ടം
കാളിയമ്മനടയില്‍ മീനഭരണി; ദര്‍ശന പുണ്യമായി വലിയ കളം
ഓളപ്പരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ആറ്റുവേല ഭക്തിസാന്ദ്രമായി
സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു