Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
സര്‍വ്വേയുടെ ഉദ്ഘാടനം
20/01/2018

വൈക്കം: നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തിന്റെയും വാര്‍ഡ് സാക്ഷരതാ സമിതി നിരക്ഷരതാനിര്‍മ്മാര്‍ജ്ജന സമിതിയുടെയും ആഭിമുഖ്യത്തില്‍ വിദ്യാകേന്ദ്രം സ്ഥിതിചെയ്യുന്ന 7-ാം വാര്‍ഡില്‍ നടക്കുന്ന സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള സര്‍വ്വേയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ വി. അനൂപ് നിര്‍വ്വഹിച്ചു. കളരിക്കല്‍ കൃഷ്ണന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രസന്നാ സോമന്‍, പ്രേരക് എസ്.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു