Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
17/01/2018

വൈക്കം: വേനല്‍ കടുത്തതോടെ ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെള്ള ക്ഷാമത്താല്‍ വലയുകയാണ്. ശുദ്ധജലവിതരണത്തിനുവേണ്ടി നിര്‍മാണം ആരംഭിച്ച കുടിവെള്ള പദ്ധതികള്‍ മുടങ്ങിയതും പൈപ്പുകളില്‍ അടിക്കടിയുണ്ടാകുന്ന തകരാറുകളുമാണ് കുടിവെള്ള വിതരണം മുടങ്ങുവാന്‍ കാരണം. മൂവാറ്റുപുഴയാറില്‍ ഓരുവെള്ളം കയറുന്നതുമൂലം കിണറുകള്‍ വറ്റിയതും പ്രശ്‌നം രൂക്ഷമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമാകുവാന്‍ കാരണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃസമ്മേളനം ആരോപിച്ചു.


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം