Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
അക്ഷരലക്ഷം പദ്ധതിക്ക് തുടക്കമായി
17/01/2018

വൈക്കം: സംസ്ഥാനസാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം സമ്പൂര്‍ണ്ണ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജ പ്രഖ്യാപനത്തിന് തലയോലപ്പറമ്പ് പഞ്ചായത്തില്‍ തുടക്കമായി. 15-ാം വാര്‍ഡില്‍ ആരംഭിച്ച സര്‍വ്വേ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രേരക് സുശീലാ ഗോപാലന്‍, ശ്യാംകുമാര്‍, അനിത, ജയശ്രീ എന്നിവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി