Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
23
April  2024
Tuesday
DETAILED NEWS
ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍
18/11/2017

വൈക്കം: ജനമൈത്രി ബീറ്റ് കമ്മറ്റിയുടെയും സൗഹൃദം, ഹരിത റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വര്‍മ്മാസ് പബ്ലിക്ക് സ്‌കൂളില്‍ വച്ചു നടന്ന സെമിനാര്‍ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് സാബു മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷ്, ബീറ്റ് ഓഫീസര്‍ പി.വി അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷേര്‍ലി ജയപ്രകാശ്, ശ്രീകുമാരന്‍ നായര്‍, ബീറ്റ് കമ്മറ്റി ഭാരവാഹികളായ പി.വി ഗോപാലകൃഷ്ണന്‍ നായര്‍, സുരേഷ് മുത്തുച്ചിപ്പി, സന്തോഷ് കുമാര്‍ പി.എം, ഷാജി മാടയില്‍, കെ.രഘുനന്ദനന്‍ എന്നിവര്‍ സംസാരിച്ചു.

 


OTHER STORIES
  
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം