Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
മോട്ടോര്‍ പുരയുടെയും പമ്പിംഗ് ഉപകരണങ്ങളുടെയും ഉദ്ഘാടനം നടത്തി
17/11/2017
മുണ്ടാര്‍ 7 -ാം ബ്ലോക്ക് പാടശേഖരത്തിന് ജില്ലാ പഞ്ചായത്ത് നല്‍കിയ മോട്ടോര്‍ പുരയും പമ്പിംഗ് ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം പഞ്ചായത്തിലെ മുണ്ടാര്‍ 7 -ാം ബ്ലോക്ക് പാടശേഖരത്തിന് ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ മോട്ടോര്‍ പുരയും പമ്പിംഗ് ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ഭീഷണിയും കൂടെ കൂടെ ഉണ്ടാവുന്ന കൃഷിനാശവും പരിഹരിക്കാനും കര്‍ഷകര്‍ക്ക് പ്രതീക്ഷയോടെ കൃഷിയിറക്കാനും സാധ്യമായി. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായഷാജി, വാര്‍ഡ് മെമ്പര്‍ ഷീജ, കൃഷി ഓഫീസര്‍, എം.എ സിറാജുദ്ദീന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.ജി സുരേഷ്‌കുമാര്‍, പാടശേഖര സമിതി പ്രസിഡന്റ് സനല്‍കുമാര്‍, സെക്രട്ടറി ഡി സോമന്‍, ജിസ്‌മോന്‍, തങ്കപ്പന്‍, ബാബു എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം