Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
ചരമവാര്‍ഷികാചരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും
22/09/2017
മേവെള്ളൂര്‍ കുഞ്ഞുരാമന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ മാനേജരും അധ്യാപികയുമായിരുന്ന കെ.ആര്‍ ഓമന അനുസ്മരണം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മേവെള്ളൂര്‍ കുഞ്ഞുരാമന്‍മെമ്മോറിയല്‍ സ്‌കൂള്‍ സ്ഥാപക മാനേജരുടെ പുത്രിയും അധ്യാപികയും സ്‌കൂള്‍ മാനേജരുമായിരുന്ന കെ.ആര്‍ ഓമനയുടെ പതിനൊന്നാം ചരമവാര്‍ഷികാചരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ അഡ്വ. കെ.ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഡാലി ഏബ്രഹാം, പി.ടി.എ പ്രസിഡന്റ് എ.കെസാമുവല്‍, കെ.പി ബേബി, പി.എ ശാന്തകുമാരി, ടാനിയ, കെ.സോമന്‍, സി.എം സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു