Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
നവരാത്രി ആഘോഷവും വിദ്യാരംഭ ചടങ്ങുകളും
22/09/2017
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും വിദ്യാരംഭ ചടങ്ങുകളും ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭ ചടങ്ങുകളും ദേവസ്വം പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തിലേയ്ക്ക് അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ സരസ്വതി ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു കാര്‍മികനായി. ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നന്‍, ജോ. സെക്രട്ടറി കെ.ആര്‍ പ്രസന്നന്‍, കെ.എസ് സാജു, എന്‍. ശശീന്ദ്രന്‍, ബിജു, സുരേന്ദ്രന്‍, പ്രീജു എന്നിവര്‍ നേതൃത്വം നല്‍കി

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്