Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
28
March  2024
Thursday
DETAILED NEWS
നവരാത്രി ആഘോഷവും ശാന്തിമഠത്തിന്റെ സമര്‍പ്പണവും
22/09/2017
ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷവും ശാന്തിമഠത്തിന്റെ സമര്‍പ്പണവും ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശാന്തിമഠത്തിന്റെ സമര്‍പ്പണവും ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബോര്‍ഡ് മെമ്പര്‍ പി നാരായണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ പി.എന്‍ ഗണേശന്‍ പോറ്റി, സബ് ഗ്രൂപ്പ് ഓഫീസര്‍ രാഹുല്‍ രാധാകൃഷ്ണന്‍ ,ക്ഷേത്രം പ്രസിഡന്റ് അശോക് കുമാര്‍ ആയിരപ്പള്ളി ,ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി ഹരി വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി വി പുരം ഹയര്‍ സെക്കന്‍ന്ററി സ്‌കൂളില്‍ നിന്നും മികച്ച വിജയം നേടിയ നാലു വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി ആദരിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയെ തന്ത്ര കുലപതി പുരസ്‌കാരം നല്‍കി ആദരിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു