Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
കാര്‍ഡ് വിതരണം 21ന്
20/07/2017

വൈക്കം: ആദ്യഘട്ട വിതരണസമയത്ത് റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാന്‍ സാധിക്കാത്ത ടി.വി പുരം ഗ്രാമപഞ്ചായത്തിലെ 181, 183, 184, 186, 187, 189, 213 എന്നീ റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ക്കുള്ള കാര്‍ഡ് വിതരണം 21ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ താലൂക്ക് സപ്ലൈ ഓഫീസില്‍വച്ച് നടത്തും. പഴയ റേഷന്‍ കാര്‍ഡും, തിരിച്ചറിയല്‍ രേഖയുമായി കാര്‍ഡ് ഉടമയോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗമോ ഹാജരായി കാര്‍ഡിന്റെ വില അടച്ച് കൈപ്പറ്റാവുന്നതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി