Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
പ്രാര്‍ത്ഥനായോഗവും കുടുംബസംഗമവും
19/07/2017
ടൗണ്‍ 111-ാം നമ്പര്‍ ഗുരുശ്രോതസ്സ് കുടുംബ യൂണിറ്റിന്റെ പ്രാര്‍ത്ഥനായോഗവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ ഗുരുശ്രോതസ്സ് കുടുംബ യൂണിറ്റിന്റെ പ്രാര്‍ത്ഥനായോഗവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ആര്‍ വേണു അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഖില, ഉദയകുമാരി, ധനഞ്ജയന്‍, ബിജു, വിനോദ്, സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിവഗിരി പദയാത്രയില്‍ പങ്കെടുത്ത ഗോവിന്ദന്‍, തങ്കപ്പന്‍ എന്നിവരെയും മികച്ച വിജയം നേടിയ അശ്വിന്‍ അനില്‍കുമാര്‍, അഞ്ജുരാജ് എന്നിവരെയും ആദരിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി