Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.
19/07/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാല-കാക്കനാട് ശുശ്രുത കണ്ണാശുപത്രി, ജില്ലാ അന്ധത നിവാരണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, വാര്‍ഡ് മെമ്പര്‍ ബീന മോഹന്‍, ഗ്രന്ഥശാല സെക്രട്ടറി വി.ജിതിന്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, ഡോ. വര്‍ഗീസ് കെ.എബ്രഹാം, ശ്രീജിത്ത്, ടി.വി ചന്ദ്രശേഖരന്‍, അഖില ജി.നാഥ്, സി.ടി ജോസഫ്, എം.മജീഷ്, വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 318 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 40 പേര്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയുക്തമാക്കി. പത്തുപേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. സൗജന്യമായി മരുന്നും പകുതി വിലയ്ക്ക് കണ്ണടയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം