Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും
18/07/2017
നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ആതിര രാധാകൃഷ്ണന് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ അംഗം വേണുഗോപാല്‍ ഉപഹാരം നല്‍കുന്നു.

തലയോലപ്പറമ്പ്: എന്‍എസ്എസ് തലയോലപ്പറമ്പ് മേഖല കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. 907-ാം നമ്പര്‍ കരയോഗ സരസ്വതി മണ്ഡപത്തില്‍ നടന്ന സംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് യൂണിയന്‍ മെമ്പര്‍ കെ.എസ് സാജുമോന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ആതിര രാധാകൃഷ്ണനെ യൂണിയന്‍ മെമ്പര്‍ വേണുഗോപാല്‍ ആദരിച്ചു. ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ് ഇന്ദു മുഖ്യ പ്രഭാഷണം നടത്തി. എം. അനില്‍കുമാര്‍, എസ്.വി സുരേഷ്‌കുമാര്‍, കെ.കെ ബേബി, ഗീതാഞ്ജലി എസ്.നായര്‍, സുകുമാരന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സോമനാഥന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, കെ.പി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു