Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു
18/07/2017
വൈക്കം തെക്കേനടയിലുണ്ടായ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസും കാറും.

വൈക്കം: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല. ദളവാകുളം ബസ് ടെര്‍മിനിലില്‍നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോയ ബസും പടിഞ്ഞാറെനടയില്‍ നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നാണ് സംഭവം നടന്നത്. മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട റോഡില്‍വെച്ചാണ് അപകടം. ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തമ്മില്‍ കാണുവാന്‍ പറ്റാത്ത വളവാണിത്. ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള വളവില്‍ ഗതാഗത നിയന്ത്രണത്തില്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന ആവശ്യം ശക്തമാക്കുകയും വണ്‍വേ സമ്പ്രദായം കര്‍ശനമായി പാലിക്കുന്നതിന് അധികാരികള്‍ മുന്‍കൈ എടുക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം