Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
മഹാഗണപതിഹവനവും ബ്രഹ്മകലശം എഴുന്നള്ളിപ്പും
18/07/2017
പെരുമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി തന്ത്രി മനയാത്താറ്റ് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹവനവും ബ്രഹ്മകലശപൂജയും നടത്തുന്നു

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹവനവും ബ്രഹ്മകലശം എഴുന്നള്ളിപ്പും നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു. തന്ത്രി മനയാത്താറ്റ് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, ഐവഴി ഹരിഹരന്‍ നമ്പൂതിരി, അലശക്കുട ദാമോദരന്‍ നമ്പൂതിരി, പെരുമ്പള്ളി വിനു ഡി.നമ്പൂതിരി, പെരുമ്പള്ളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെറുമണല്‍ ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി