Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
യോഗാദിനം വിപുലമായി ആചരിച്ചു.
22/06/2017

വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെയും തലയാഴം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം വിപുലമായി ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ്ജ് ടി ലീന സ്വാഗതമാശംസിച്ച ചടങ്ങ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്ധ്യാ അനീഷ് ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ സുഭാഷിന്റെയും ഡോ. സുനിലിന്റെയും നേതൃത്വത്തില്‍ അഞ്ഞുറോളം കുട്ടികള്‍ യോഗ പരിശീലിച്ചു. പ്രസരിപ്പാര്‍ന്ന ബാല്യത്തിന് യോഗ ചെയ്യേണ്ടത് ആവശ്യമാണെന്ന് ഡോ. സുനില്‍ കുട്ടികളെ ബോധ്യപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചിഞ്ചു സുനീഷ്, വിമലന്‍, സുഖലാല്‍, പി പ്രദീപ് എന്നിവര്‍ സംസാരിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി