Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസിയേഷന്റെ താലൂക്ക് സമ്മേളനം
22/06/2017

വൈക്കം: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസിയേഷന്റെ വൈക്കം താലൂക്ക് സമ്മേളനം തെക്കേനടയിലെ ഗ്രാന്‍ഡ് മദര്‍ ഹാളില്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് ജോസഫ് ചോതിരകുന്നേല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സംസ്ഥാന നേതാക്കളായ കെ കെ ഗോപു, റ്റി എസ് ജോര്‍ജ്ജ്, ജയചന്ദ്രന്‍ മറ്റപ്പള്ളി, അനില്‍ ജെ, ജെയിംസ്‌കുട്ടി, ലംബോച്ചന്‍ പന്നിവേലില്‍, ആന്റണി കുര്‍ച്യാപറമ്പില്‍, ബേബി മണ്ണഞ്ചേരില്‍, എ ഡി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബേബി മണ്ണഞ്ചേരില്‍ (പ്രസിഡന്റ്), കെ വി ആന്റണി (വൈസ് പ്രസിഡന്റ്), ബിജു പി ബി (സെക്രട്ടറി), ശ്രീജ വാളാലില്‍ (ജോയിന്റ് സെക്രട്ടറി), ശ്രീരാജ് ഇരുമ്പേപ്പള്ളി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി