Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം
22/06/2017
വൈക്കം ക്ഷേത്രകലാപീഠത്തിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം ക്ഷേത്രകലാപീഠത്തിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ക്ഷേത്രകലാപീഠം മാനേജര്‍ ആര്‍ പ്രകാശ് സ്വാഗതമാശംസിച്ച ചടങ്ങിന് ബേബി എം മാരാര്‍ കൃതജ്ഞതയറിച്ചു. ബോര്‍ഡു മെമ്പര്‍മാരായ അജയ്തറയില്‍, കെ രാഘവന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, ജി മുരളീകൃഷ്ണന്‍, അമ്പലപ്പുഴ ഗോപകുമാര്‍, കെ എസ് ബൈജു, വി ഹരീന്ദ്രനാഥ്, സുഭാഷ് ചേര്‍ത്തല, കെ എസ് വിനോദ്, ഇന്ദുകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം