Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
21/06/2017
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗ പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനവും ബോധവല്‍ക്കരണവും നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. എസ് ഡി സി ചെയര്‍മാന്‍ അംബരീഷ് ജി വാസു അദ്ധ്യക്ഷത വഹിച്ചു. എസ് ഐ എം സാഹില്‍ സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് പി ഡി സുരേഷ്‌കുമാര്‍ യോഗചാര്യനെ ആദരിച്ചു. പ്രധാന അധ്യാപിക കെ പ്രീത രാമചന്ദ്രന്‍, പി ശശിധരന്‍, സി മുരളീധരന്‍, പി ആര്‍ രാമചന്ദ്രന്‍, ആര്‍ പ്രസാദ്, റ്റി പ്രസാദ്, കെ ശശികല, വിവി അഭിലാഷ്, റ്റി ജി ബാബു എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി