Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി
21/06/2017
ആശ്രമം സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസിന് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ യോഗചാര്യന്‍ എന്‍ ആര്‍ ഗിരീഷ് യോഗ പരിശീലനം നല്‍കുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളിലെ യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്‍സ് പോലീസിലെ 88 കേഡറ്റുകളെ യോഗയുടെ പ്രാഥമിക പാഠങ്ങള്‍ പരിശീലിപ്പിച്ചു. ആയുര്‍വേദ മെഡിക്കല്‍ കോളേജ് യോഗചാര്യന്‍ എന്‍ ആര്‍ ഗിരീഷ് കുട്ടികളെ പരിശീലിപ്പിച്ചു. പ്രിന്‍സിപ്പാള്‍മ്മാരായ പി ആര്‍ ബിജി, കെ വി പ്രദീപ് കുമാര്‍, പി ടി എ പ്രസിഡന്റ് ഷാജി മാടയില്‍, അധ്യാപക പ്രതിനിധികളായ പ്രിയ ഭാസ്‌ക്കര്‍, ഷാജി റ്റി കുരുവിള, എസ് സനില്‍, ആര്‍ രഞ്ജനന്‍, സാബു കോക്കാട്ട്, അമൃത പാര്‍വ്വതി, പ്രീതിവി പ്രഭു, ലീന മോള്‍, രാജേഷ്, ജി ഷിജീസ്, പികെ ജയകുമാര്‍, വിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു