Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
കൈതവളപ്പ് - കായല്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.
21/06/2017
ടി വി പുരം പഞ്ചായത്തിലെ കൈതവളപ്പ് - കായല്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി വി പുരം പഞ്ചായത്തിലെ തീരപ്രദേശങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കൈതവളപ്പ് - കായല്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പഞ്ചായത്തിലെ തനതുഫണ്ടുപയോഗിച്ച് ടാര്‍ ചെയ്ത് നിര്‍മ്മിച്ച റോഡ് പ്രസിഡന്റ് ടി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ലാലിമോന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.ആര്‍ റോയി, രാഖി രാജേഷ്, ശ്രീരേഖ സുധീരന്‍, മണിയമ്മ, സുശീലന്‍, ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി