Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
യോഗാദിനാചരണം നടത്തി.
21/06/2017

വൈക്കം: തോട്ടകം സി കെ എം യൂ പി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. ശ്രീനാരായണ യോഗാ വിദ്യാപീഠം, 116-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം, ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കപ്രയാര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ദിനാചരണം സ്‌കൂള്‍ മാനേജര്‍ എന്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് വി എം സജീവ്, സെക്രട്ടറി കെ ബി സുനില്‍കുമാര്‍, എച്ച് എം അഞ്ജുമോഹന്‍, സുനിത എം വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാ പരിശീലനവും നടന്നു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി