Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കുടുംബ സംഗമവും വാര്‍ഷികവും നടത്തി.
29/04/2017
കൊതവറ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും വയല്‍വാരം കുടുംബ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസി.പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും വയല്‍വാരം കുടുംബ യൂണിറ്റിന്റെയും നേതൃത്വത്തില്‍ കുടുംബ സംഗമവും വാര്‍ഷികവും നടത്തി. ശാഖാ പ്രസിഡന്റ് വി.വി ഷാജി വെട്ടത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് കാപ്പള്ളില്‍, കെ.വി പ്രസന്നന്‍, പി.പി സന്തോഷ്, ലക്ഷ്മി സന്തോഷ്, ശ്രീലത ഷാജി, ഷബിത കൊച്ചുകരിയില്‍, ഷീല ഷിബു, റ്റി.ബി ചന്ദ്രബോസ്, കെ.ആര്‍ സുഹൃത്ത്, കമലമ്മ വടക്കേകുന്നേല്‍, സനല്‍ അശോകന്‍, സുധാ അശോകന്‍, സുകന്യ എന്നിവര്‍ പ്രസംഗിച്ചു. പ്രസാദഊട്ടും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി