Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
പഠന ക്യാമ്പ് നടത്തി.
29/04/2017
അയ്യര്‍കുളങ്ങര 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ബാലസമാജം കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല പഠനക്യാമ്പ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അയ്യര്‍കുളങ്ങര 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ബാലസമാജം അംഗങ്ങള്‍ക്കായി ദ്വിദിന അവധിക്കാല പഠന ക്യാമ്പ് നടത്തി. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷന്‍ നായര്‍, വി. കൃഷ്ണപിള്ള, പ്രമോദ് ചന്ദ്രന്‍, രാജകൃഷ്ണന്‍, എ ശ്രീകല, ദേവീ പാര്‍വ്വതി, രാജ് മോഹന്‍, അരുണ്‍ നായര്‍, ഇന്ദിരാഭാസ്‌കര്‍, വിക്രമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം