Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കാനം രാജേന്ദ്രന്‍ നാളെ (മെയ് 1ന്) വൈക്കത്ത് പ്രസംഗിക്കും.
29/04/2017

വൈക്കം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാളെ (മെയ് 1ന്) വൈക്കത്ത് പ്രസംഗിക്കും. എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന മെയ്ദിന സമ്മേളനം രാവിലെ 10ന് കച്ചേരിക്കവലയില്‍ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, ആര്‍.സുശീലന്‍, പി.സുഗതന്‍, കെ.ഡി വിശ്വനാഥന്‍, ജോണ്‍ വി.ജോസഫ്, സി.കെ ആശ എം.എല്‍എ, ലീനമ്മ ഉദയകുമാര്‍, നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, കെ.അജിത്ത് എക്‌സ് എം.എല്‍.എ, എം.ഡി ബാബുരാജ്, പി.പ്രദീപ്, എ.സി ജോസഫ്, പി.എസ് പുഷ്പമണി, ഇ.എന്‍ ദാസപ്പന്‍, ഡി.ബാബു, ആര്‍.ബിജു, എം.കെ ശീമോന്‍, വി.കെ അനില്‍കുമാര്‍, കെ.വി നടരാജന്‍, പി.ആര്‍ രജനി, അനൂപ് പുഷ്‌ക്കരന്‍, വി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സംഘാടക സമിതി സെക്രട്ടറി കെ.എസ് രത്‌നാകരന്‍ സ്വാഗതം പറയും. സമ്മേളനത്തിന് മുന്നോടിയായി മെയ്ദിന റാലി നടക്കും.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം