Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
17
April  2024
Wednesday
DETAILED NEWS
സായാഹ്ന ധര്‍ണ്ണ നടത്തി.
29/04/2017
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഭാരത് ധര്‍മ്മ ജനസേന നിയോജക മണ്ഡലം കമ്മറ്റി താലൂക്ക് ആഫീസ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ സംസ്ഥാന ട്രഷറര്‍ എ.ജി തങ്കപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഭാരത് ധര്‍മ്മ ജനസേന വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആഫീസ് പടിക്കല്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന ട്രഷറര്‍ എ.ജി തങ്കപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് തടത്തില്‍, എസ്.ഡി സുരേഷ് ബാബു, സനീഷ് മണലേറ, എസ്.രാജപ്പന്‍, എന്‍.കെ രമണന്‍, ഇ.ഡി പ്രകാശന്‍, റ്റി.സലിന്‍കുമാര്‍, കെ.ശിവദാസന്‍, രാജു കാലായില്‍, എം.ആര്‍ ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം
മാലിന്യം നീക്കല്‍: പുഴയും കായലും ശുചീകരിക്കാന്‍ ചങ്ങാതിക്കൂട്ടം
കാളിയമ്മനടയില്‍ മീനഭരണി; ദര്‍ശന പുണ്യമായി വലിയ കളം
ഓളപ്പരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ആറ്റുവേല ഭക്തിസാന്ദ്രമായി