Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
താലപ്പൊലി ഭക്തി സാന്ദ്രമായി.
29/04/2017
കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 118-ാം നമ്പര്‍ ധീവരമഹിളാസഭ നടത്തിയ താലപ്പൊലി

വൈക്കം: കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ മേടഭരണി ഉത്സവത്തോടനുബന്ധിച്ച് 118-ാം നമ്പര്‍ ധീവരമഹിളാസഭ നടത്തിയ താലപ്പൊലി ഭക്തി സാന്ദ്രമായി. ബോട്ടുജെട്ടി മൈതാനത്ത് നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുകുടകളും ഭംഗി പകര്‍ന്നു. ലതിക ഷണ്‍മുഖന്‍, ബീന സുബ്രഹ്മണ്യന്‍, സരിത പ്രിന്‍സ്, സിന്ധു രമേശന്‍, ക്ഷേത്രം ഭാരവാഹികളായ ദേവരാജന്‍, എം. കെ മോഹനന്‍, ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി