Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ശ്രീനാരായണ ഫെസ്റ്റ് തുടങ്ങി.
29/04/2017
എസ്.എന്‍.ഡി.പി യോഗം വനിതായൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അമൃതം 2017 ശ്രീനാരായണ ഫെസ്റ്റ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതാസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അമൃതം 2017 ശ്രീനാരായണ ഫെസ്റ്റ് തുടങ്ങി. എസ്.എസ്.ഡി.പി യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ ഇരുപതോളം ബാല പ്രതിഭകളാണ് മൂന്നു ദിവസം നീളുന്ന കളരിയില്‍ പഠിതാക്കളായി എത്തിയത്. ഗുരുദേവന്റെ കൃതികളും ജീവിതവും പാഠ്യ വിഷയമാക്കിയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. നാഷണല്‍ കോര്‍ഡിനേറ്റര്‍ അനീഷ് മോഹനാണ് ക്ലാസ്സ് നയിക്കുന്നത്. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് മണി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ലൈല ചെല്ലപ്പന്‍, കെ.റ്റി അനില്‍കുമാര്‍, പി.പി സന്തോഷ്, രാജേഷ് മോഹന്‍, പി.വി വിവേക്, കെ.വി പ്രസന്നന്‍, പ്രസന്ന ഗുണശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം