Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
തോട്ടാറമിററം മഹാദേവീക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം
25/03/2017
തോട്ടാറമിററം മഹാദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. വിജയന്റെയും മേല്‍ശാന്തി ഭദ്രേശന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേററുന്നു

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിററം മഹാദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. വിജയന്റെയും മേല്‍ശാന്തി ഭദ്രേശന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. കൊടിയേററാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. ക്ഷേത്രത്തിലെ പതിവു ചടങ്ങുകള്‍ കൂടാതെ 26ന് വൈകിട്ട് 7.30ന് ചേര്‍ത്തല സ്വരലയ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 27ന് വൈകിട്ട് 7.30ന് തിരുവനന്തപുരം സംഘചേതനയുടെ ഇന്ത്യ കോഫീ ഹൗസ് നാടകവും, 28ന് വൈകിട്ട് 9ന് അലപ്പുഴ റെയ്ബാന്‍ അവതരിപ്പിക്കുന്ന ഗാനമേള, 29ന് രാത്രി 8ന് ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും തുടര്‍ന്ന് 9.30ന് വലിയവിളക്കും വലിയകാണിക്കയും പള്ളിവേട്ടയും, വലിയഗുരുതിയും, ആറ്റുവേല മഹോത്സവവും 30ന് ആറാട്ട് മഹോത്സവവും നടക്കും.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു