Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
18
April  2024
Thursday
DETAILED NEWS
ശ്രീനാരായണേശ്വരപുരം ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി.
25/03/2017
ഇത്തിപ്പുഴ ശ്രീനാരായണേശ്വരപുരം ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളുടെ ദീപപ്രകാശനം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ഇത്തിപ്പുഴ 128-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയോഗം വക ശ്രീനാരായണേശ്വരപുരം ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ഉത്സവാഘോഷങ്ങളുടെ ദീപപ്രകാശനം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് വൈക്കശ്ശേരി , മേല്‍ശാന്തി സുമേഷ് ചെമ്മനത്തുകര എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് വി കെ മന്മഥന്‍, രമ സജീവന്‍, ഗോപാലകൃഷ്ണന്‍, പി പി സന്തോഷ്, രാജേഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം