Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
പോളശ്ശരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് കൊടിയേറി
25/03/2017
പോളശ്ശരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ആനന്ദ് വാസുദേവ് കൊടിയേററുന്നു.

വൈക്കം: പോളശ്ശരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തന്ത്രി ആനന്ദ് വാസുദേവ് കൊടിയേററി. മേല്‍ശാന്തി ആര്‍ ഗിരീഷ് സഹകാര്‍മികനായി. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിക്കുറയുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷമാണ് കൊടിയേററ് ചടങ്ങുകള്‍ നടത്തിയത്. തിരുവരങ്ങില്‍ കലാപരിപാടികളുടെ ദീപപ്രകാശനം ജയലക്ഷ്മി വിജയകുമാര്‍ നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് 5 ന് പനമ്പുകാട് മഹിളാസമാജത്തിന്റെ ദേശതാലപ്പൊലിയും നടന്നു. കൊടിയേററ് മുഹൂര്‍ത്തത്തില്‍ ശ്രീഭദ്ര നാരായണീയപാരായണസമിതിയുടെ ആഭിമുഖ്യത്തില്‍ ബ്രഹ്മകലശത്തിനുള്ള രണ്ട് വെള്ളിക്കുടങ്ങള്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു