Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ബലിക്കല്ലുകള്‍ പിച്ചളപാകി സമര്‍പ്പിച്ചു.
25/03/2017
തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ പിച്ചളപൊതിഞ്ഞ ബലിക്കല്ലുകള്‍ സബ് ഗ്രൂപ്പ് ഓഫിസര്‍ വി ആര്‍ ജ്യോതി മേല്‍ശാന്തി സുരേഷിന് കൈമാറുന്നു.

വൈക്കം: തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലെ ഏഴു ബലിക്കല്ലുകള്‍ പിച്ചളപാകി സമര്‍പ്പിച്ചു. ഏഴ് ഭക്തര്‍ വഴിപാടായി നടത്തിയതാണ് പിച്ചളപൊതിയല്‍.വെള്ളിയാഴ്ച്ച രാവിലെ സബ് ഗ്രൂപ്പ് ഓഫിസര്‍ വി ആര്‍ ജ്യോതിയില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ ഏററുവാങ്ങി വിധിപ്രകാരം സമര്‍പ്പിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എം കെ രാജേന്ദ്രന്‍, സെക്രട്ടറി ആര്‍ സുരേഷ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ്‌മോഹനന്‍, ക്ഷേത്രം ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം