Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
സി കെ ചന്ദ്രപ്പന്റെ ചരമവാര്‍ഷിക അനുസ്മരണം നടത്തി.
23/03/2017
സി പി ഐ നേതാവായിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ സി പി ഐ നേതാവായിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമവാര്‍ഷിക അനുസ്മരണം നടത്തി. സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി എന്‍ രമേശന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ തപസ്യ പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. കെ കെ ചന്ദ്രബാബു, കെ ഡി വിശ്വനാഥന്‍, ഇ എന്‍ ദാസപ്പന്‍, സി കെ ആശ എം എല്‍ എ, പി സുഗുണന്‍, കെ എസ് രത്‌നാകരന്‍, എം പി സാനു, എം ഡി ബാബുരാജ്, ആര്‍ ബിജു, കെ പ്രസന്നന്‍, കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം